¡Sorpréndeme!

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു | Oneindia Malayalam

2020-08-10 88 Dailymotion


Water level at Mullaperiyar dam reaches 137 feet





കേരളത്തിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. മുല്ലപ്പെരിയാറിൽ ഇന്ന് വൈകിട്ടോടെ ജലനിരപ്പ് 136.60 അടിയായി. എന്നാൽ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞത് ആശ്വാസമാണ്. വരും ദിവസങ്ങളിൽ മഴ കുറയുമെന്ന കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുമുണ്ട്